kerala chood thanupp ഗെയിം

Contains ads
100K+
Downloads
Content rating
Everyone
Screenshot image
Screenshot image
Screenshot image
Screenshot image
Screenshot image
Screenshot image
Screenshot image
Screenshot image
Screenshot image
Screenshot image
Screenshot image
Screenshot image
Screenshot image
Screenshot image
Screenshot image
Screenshot image

About this game

നുമ്മ മലയാളികള്‍ പണ്ട് കളിച്ചു കൊണ്ടിരുന്ന കളിയാണിത്. പണ്ട് കാലത്തേ ഓര്‍ത്തെടുക്കാനുള്ള ഒരു കളി. ഒളിപ്പിച്ചു വച്ചിരിക്കുന്ന പിന്നു കണ്ടെത്തല്‍ ആണ് ഈ കളി. ഇനി ഈ കളി അറിയില്ലതവര്‍ക്കായി ഒന്ന് nice ആയി പറയാം.
ഒരു സൂചി പെട്ടിയില്‍ ഒളിപ്പിച്ചു വച്ചിട്ടുണ്ടാകും അത് കണ്ടെത്തണം. നിങ്ങള്‍ ഏതെങ്കിലും ഒരു പെട്ടിയില്‍ തൊടുമ്പോള്‍ ചൂട്, കൊടും ചൂട്,തണുപ്പ് ,കൊടും തണുപ്പ് എന്നി ക്ലൂ കേള്‍ക്കാം. ക്ലൂ കേള്‍ക്കുന്നതിനായി നിങളുടെ ഫോന്റെ മീഡിയ വോളിയം കുട്ടി വക്കേണ്ടതാണ്. ഓരോ ക്ലുവും എന്താണ് സംഭവം എന്ന് താഴെ പറഞ്ഞിട്ടുണ്ട്.

കൊടും ചൂട് - ഏറ്റവും അടുത്ത് എന്നാണ് ഇതിന്റെ അര്‍ത്ഥം. നിങള്‍ ടച്ച്‌ ചെയ്ത പെട്ടിയുടെ തൊട്ടു അടുത്ത ഏതോ പെട്ടിയിലാണ് പിന്നു എന്ന് ഉറപ്പാക്കാം.

ചൂട് - ( അടുത്ത് ) നിങള്‍ ടച്ച്‌ ചെയ്ത പെട്ടിയുടെ അടുത്ത് ഏതോ പെട്ടിയില്‍ ആണ് എന്ന് മനസിലാക്കാം.

തണുപ്പ് - ( അകലെ ) നിങള്‍ ടച്ച്‌ ചെയ്ത പെട്ടിയില്‍ നിന്ന് അകലെ ആണ് പിന്നു ഇരിക്കുന്നത്.

കൊടും തണുപ്പ് - ( വളരെ അകലെ ) നിങള്‍ ടച്ച്‌ ചെയ്ത പെട്ടിയുടെ വളരെ അകലെ ഉള്ള പെട്ടിയില്‍ ആണ് പിന്നു ഇരിക്കുന്നത് എന്ന് ഉറപ്പിക്കാം


ഒരുപാടു chance ഒന്നും തരില്ലട്ടോ. കിട്ടണ അവസരം കൊണ്ട് കണ്ടു പിടിക്കണം. അല്ലെങ്കി ഡാര്‍ക്ക് സീന്‍ ആകും.

നിങ്ങ ഒരുപാടു time എടുത്തു കളിച്ചോ പക്ഷെ പെട്ടികള്‍ തുറന്നു നോക്കാന്‍ കിട്ടുന്ന അവസരങ്ങള്‍ പരിമിതം ആയിരിക്കും.
പിന്ന്‍ കണ്ടു പിടിച്ചാല്‍ നിങ്ങള്ക്ക് അടുത്ത ലെവലിലേക്ക് പോവുകയോ നിങ്ങളുടെ കുട്ടുകാരെ വെല്ലുവിളിക്കുകയോ ചെയ്യാം. ഇട്ടൂലി പാത്തൂലി എന്നും ഈ കളി അറിയപ്പെടുന്നുണ്ട്.

*സ്റ്റോറേജ് പെർമിഷൻ ഉപയോഗം.
വെല്ലുവിളിക്കുക എന്ന ഓപ്ഷൻ പ്രവർത്തിക്കുന്നതിന് ഒരു സ്കോർ ബോർഡ് ഇമേജ് ഉണ്ടാക്കുകയും അതു മെമ്മറി കാർഡിൽ സൂക്ഷിക്കുകയും ചെയ്യുന്നു. ആ ഇമേജ് ഷെയർ ചെയ്യാൻ ഉള്ള സംവിധാനവും ഉണ്ട്.

Find hidden pin based on Malayalam voice clues of how far (thanupp) or near(chood) you are. Home made tiny puzzle game with a nostalgic background. Hey people, this is not a new malayalam kerala game. This is one of the malayalam games played by the people of Kerala, the game where you got to find an object hidden somewhere, based on clues. I am sure someone remembers it when you hear 'Choodu' , 'Kodum chood' , 'Thanupp' or 'Kodum thanuppu' and acts accordingly to find the hidden object, say, that tiny little safety pin. The puzzle, the modern avatar of the same game with the same rules. Time to walk down the memory lane..! Set phone media volume high.

• This indie game is completely home made by two developers Jayakrishnan PM and Ansen E Anand.
• Download size less than 3MB.


• It is very difficult to play if you don't know Malayalam language.
Updated on
Jul 21, 2021

Data safety

Safety starts with understanding how developers collect and share your data. Data privacy and security practices may vary based on your use, region, and age. The developer provided this information and may update it over time.
No data shared with third parties
Learn more about how developers declare sharing
This app may collect these data types
App info and performance and Device or other IDs
Data is encrypted in transit
Data can’t be deleted

What's new

Privacy and security